tag:blogger.com,1999:blog-8212305203896402492.post9189770704033298731..comments2022-04-04T00:08:01.060-07:00Comments on മൗദൂദിസം!: സ്ത്രീ സംവരണം:മാധ്യമം ലീഗിനെതിരെ.സന്ദേഹി-cinichttp://www.blogger.com/profile/00977296197255964451noreply@blogger.comBlogger8125tag:blogger.com,1999:blog-8212305203896402492.post-22319989141372841272009-11-19T01:18:26.615-08:002009-11-19T01:18:26.615-08:00ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിക സംഘടനകള്‍ക്ക് മു...ജമാഅത്തെ ഇസ്ലാമി പോലുള്ള ഇസ്ലാമിക സംഘടനകള്‍ക്ക് മുസ്ലിം രാജ്യങ്ങളില്‍ വേരോട്ടം ലഭിക്കുകയും അവ ജനകീയ സംഘടനകളായി വളരുകയും ചെയ്തിട്ടുണ്ട്. ഈജിപ്ത്, സുഡാന്, ജോര്‍ദാന്‍ പോലുള്ള രാജ്യങ്ങളില്‍ ഇഖ്വാനുല്‍ മുസ്ലിമൂനും ടുണീഷ്യയിലെ ഇസ്ലാമിക് ട്രെന്റ് പാര്‍ട്ടിയും തുര്‍ക്കിയില്‍ റിഫാഹ് പാര്‍ട്ടിയും ബംഗ്ളാദേശില്‍ ജമാഅത്തെ ഇസ്ലാമിയും ഉദാഹരണങ്ങളാണ്. സാമ്രാജ്യത്വശക്തികളുടെ ഉപജാപങ്ങള്‍ക്കിരയായി ഏകാധിപത്യ ഭരണകൂടങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നത് ഈ സംഘടനകളുടെ പരാജയമല്ല. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം രാജ്യനിവാസികളില്‍ ബഹുഭൂരിഭാഗം വരുന്ന അമുസ്ലിംകളില് ഇസ്ലാമിന്റെ സമാധാനപരവും വ്യവസ്ഥാപിതവുമായ പ്രബോധനമാണ് അതിന്റെ അജണ്ടയില്‍ ഒന്നാമത്തെ ഇനം. ഇസ്ലാമും മുസ്ലിംകളും അങ്ങേയറ്റം തെറ്റിദ്ധരിക്കപ്പെടുകയും ഇസ്ലാംവിരുദ്ധ ശക്തികള്‍ ഏറെ കരുത്താര്‍ജിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഈ ദൌത്യം എത്രത്തോളം ശ്രമകരമാണെന്ന് ഊഹിക്കാനാവും. എന്നിട്ടും, പ്രബോധനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ പ്രത്യാശാജനകവും ഫലങ്ങള്‍ പ്രോത്സാഹജനകവുമാണ്. മുസ്ലിം സമൂഹത്തിന്റെ സംസ്കരണമാണ് രണ്ടാമത്തെ മുഖ്യദൌത്യം. ആ രംഗത്തും ചെയ്തേടത്തോളം കാര്യങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാജ്യവ്യാപകമായി ഒരു സംഘടിത ഇസ്ലാമിക പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നു എന്നതുതന്നെ നിസ്സാര നേട്ടമല്ല. സാമുദായിക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഇലക്ഷന് ഗോദയിലിറങ്ങാന്‍ ജമാഅത്ത് പണ്ടേ ഉദ്ദേശിച്ചിട്ടില്ലാത്തതുകൊണ്ട് ആ തരത്തിലുള്ള ജയാപജയങ്ങള്‍ വിലയിരുത്തുന്നത് പ്രസക്തമല്ല. മതേതര ഇന്ത്യ അഭൂതപൂര്‍വമായ ധാര്‍മികപ്രതിസന്ധിയെ നേരിടുന്ന വര്‍ത്തമാനകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ പ്രസക്തി വര്‍ധിച്ചിട്ടേയുള്ളൂ. ഒഴുക്കിനൊത്ത് നീന്തുകയല്ലല്ലോ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ധര്‍മം.Unknownhttps://www.blogger.com/profile/04495941623605317320noreply@blogger.comtag:blogger.com,1999:blog-8212305203896402492.post-54317466820975170252009-09-15T09:51:46.844-07:002009-09-15T09:51:46.844-07:00kashtam ennallathe enikkonnum parayanilla....kashtam ennallathe enikkonnum parayanilla....Anonymousnoreply@blogger.comtag:blogger.com,1999:blog-8212305203896402492.post-63626505069734921372009-08-30T14:23:10.496-07:002009-08-30T14:23:10.496-07:00സുഹൃത്തേ,
ഇസ്ലാം ഒരു കാലത്ത് പാടില്ലെന്ന് പറഞ്ഞ പ...സുഹൃത്തേ,
ഇസ്ലാം ഒരു കാലത്ത് പാടില്ലെന്ന് പറഞ്ഞ പലകാര്യങ്ങളും പണ്ഠിതന്മാർ ഇജ്മാഹ്,ഖിയാസ് എന്നിവയിലൂടെ പിന്നിട് അനുവദനീയമാക്കിയിട്ടുണ്ട്.പോസ്റ്റ് മോർട്ടം,ഫോട്ടോഗ്രാഫി,വീഡിയൊ,അവ്യവദാനം,അങ്ങനെ പലതും.ഇജ്തിഹാദിലൂടെ, പുതിയ സാഹചര്യങ്ങളിലും പുതിയ കണ്ടെത്തലുകളുടെയും ഒരു വിഷയത്തെ പുനർവ്വിചിന്തനത്തിന് വിധേയമാക്കുന്നതിന് ഇസ്ലാം എതിരല്ല.
സത്യസന്ധത ന്യായീകരണങ്ങളിൽ പുലർത്തേണ്ടതില്ലേ? ഒരു സമയത്ത് പറയുന്ന ന്യായം മറ്റൊരു സമയത്ത് എതിരാകാൻ പാടുണ്ടോ?

പറയാനുള്ള കാര്യം മുഴുവൻ വശങ്ങളും സ്പർശ്ശിച്ച് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പോസ്റ്റ് വലുതാകുന്നത്കൊണ്ട് വായിക്കപ്പെടാതെ പോകുന്നെങ്കിൽ പോകട്ടെ.ഉപരിപ്ലവമായി കാര്യങ്ങളെ നോക്കിക്കാണുന്നവർ ഇതൊന്നു വായിച്ചില്ലെങ്കിലും കുഴപ്പമില്ല.
സംവാദമാണ് ഞാൻ ആഗ്രഹിക്കുന്നത്.തർക്കമോ വിവാദമോ അല്ല.

ഞാനുന്നയിക്കുന്ന കാര്യങ്ങൾ ഇന്നയിന്ന കാരണങ്ങളാൽ ശരിയല്ല എന്ന് വ്യക്തമാക്കിത്തന്നാലല്ലേ എനിക്ക് ആവാദം ഉപേക്ഷിക്കാൻ കഴിയുകയുള്ളൂ.മറിച്ച് പരിഹാസവും ഉപദേശവും കൊണ്ടൊക്കെ എന്തു കാര്യം?സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-8212305203896402492.post-40326331800914843532009-08-30T12:13:44.304-07:002009-08-30T12:13:44.304-07:00ഒരാൾ വിശ്വാസിയാകുന്നത് (അത് ഏത് വിശ്വാസവുമായിക്കോട...ഒരാൾ വിശ്വാസിയാകുന്നത് (അത് ഏത് വിശ്വാസവുമായിക്കോട്ടെ) അയാൾ വിശ്വസിക്കുന്നത് മാത്രമാണ് യഥാർഥ രക്ഷാമാർഗം എന്ന് വിശ്വസിക്കുമ്പോഴാണ്.
ഏത് തത്വശാസ്ത്രത്തിനും ഇത് ബാധകമാണ്. എല്ലാം ശരിയെന്നു വിശ്വസിക്കാൻ ഒരാൾക്കും ആവില്ല. കമ്മ്യൂണിസ്റ്റുകാർ കരുതുന്നത് അത് മാത്രമാണ് ഒരേ ഒരു വിമോചനമാർഗം എന്നാണ്. അതുപോലെയാണ് മത വിശ്വാസികളും. ഇത് ഒരു പ്രാഥമിക അറിവാണ്. എല്ലാറ്റിനെയും കൂട്ടിയോജിപ്പിച്ച ഒരു കോക്ടൈൽ ഇസ്ലാം ഇസ്ലാമായിരിക്കില്ല. വാരിവലിച്ചെഴുതിയിട്ട് കാര്യമില്ല. കാര്യമില്ലാത്തത് ആളുകൾ വായിക്കില്ല. പിന്നെ റീ പോസ്റ്റ് പോസ്റ്റിയിട്ട് എന്തു കാര്യം?പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-8212305203896402492.post-13588361018590286862009-08-29T13:52:00.536-07:002009-08-29T13:52:00.536-07:00പൌരോഹിത്യം ഇസ്ലാമില്‍ ഇല്ല എന്ന് ഒറച്ചു വിശ്വസിക്ക...പൌരോഹിത്യം ഇസ്ലാമില്‍ ഇല്ല എന്ന് ഒറച്ചു വിശ്വസിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഒരു വെക്തിയാണ് ഞാന്‍.. താന്‍ പഠിച്ചു മനസിലാക്കിയ ഇസ്ലാം പൂര്‍ണമായും ശരിയാണ് എന്ന് ഒരാള്‍ പരയുനുടെങ്ങില് അതെല്ലേ അയാളുടെ കഴിവ്..പിന്നെ ഒരാള്‍ കഫിരോ അല്ലയോ എന്ന് തീരുമാനിക്കാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല... ഇസല്മിനെ കുറിച്ച് അറിയാത്തവനെ എങ്ങിനെ ഒരാള്‍ക്ക് കാഫിര്‍ എന്ന് അഭിസംബോതന ചെയ്യാന്‍ കഴിയും? തന്റെ അടുത്തുള്ള അമുസ്ലിം സഹോദരനെ അവന്റെ വിശ്വാസങ്ങളെ തള്ളിപരയാതെ അവനു ഇസ്ലാമിനെ പരിജയ പെടുതികൊടുകണം.. അവന്റെ വിശ്വാസത്തെ ബഹുമാനിക്കണം... അതാണ് ഒരു ശരിയായ മുസ്ലിം... ഖുര്‍ആന്‍ സ്വവര്‍ഗ രതിയെ തള്ളിപരയുനത് അറിയാന്‍ ഒരു ലേഖനം വഴിക്കേണ്ട കാര്യം ഇല്ല... പ്രവാചകന് ലൂത്തിന്റെ സമൂഹതെ നശിപിചത്തിനു കാരണം അത് തന്നെ യാണ്...
താങ്കളുടെ ശ്രമങ്ങള്‍ തുടരുക.. ദൈവം നല്ല മാര്‍ഗം കാണിച്ചു തരട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം...തിരൂര്കാരന്http://alakalsakshii.blogspot.com/noreply@blogger.comtag:blogger.com,1999:blog-8212305203896402492.post-23504177470164470052009-08-29T12:46:26.903-07:002009-08-29T12:46:26.903-07:00വ്യത്യസ്തമായ അഭിപ്രായം പറയൂന്നവരെ കാഫിറാക്കുന്നത്...വ്യത്യസ്തമായ അഭിപ്രായം പറയൂന്നവരെ കാഫിറാക്കുന്നത് പൗരോഹിത്യത്തിന്റെ എന്നത്തെയും തന്ത്രമാണ്.തങ്ങളുടെ സ്ഥാപനവൽക്കരിക്കപ്പെട്ടമതം മാത്രമാണ് ശരിയെന്നു കരുതുന്നവർ ഇതര വീക്ഷണങ്ങൾക്ക് നേരെ കണ്ണടക്കും.ബ്രാന്റ് ചെയ്ത് പുറത്താക്കും. ബഹുസ്വരമായ ഇസ്ലാം സാധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നവനാണ് ഞാൻ. നവപൗരോഹിത്യത്തെ തുറന്നു കാണിക്കാതെ വയ്യ. അതിനാണീ ബ്ലോഗ് തുടങ്ങിയത്.ഇതിനെ അവഗണിച്ചോളൂ.കുറച്ചു പേരെങ്കിലും വായിക്കുമല്ലോ.

വായിക്കുക.
ഖുർ-ആൻ സ്വവർഗ്ഗ രതിയെ തള്ളിപ്പറയുന്നുണ്ടോ- ഷംസാദ് ഹുസൈൻ.(പാഠഭേദം-ആഗസ്റ്റ് ലക്കം)സന്ദേഹി-cinichttps://www.blogger.com/profile/00977296197255964451noreply@blogger.comtag:blogger.com,1999:blog-8212305203896402492.post-74675577624594267672009-08-29T07:19:05.336-07:002009-08-29T07:19:05.336-07:00ശിഹാബ് തങ്ങളുടെ മരണത്തോടെ പല മാദ്ധ്യമങ്ങളും തോന്ന...ശിഹാബ് തങ്ങളുടെ മരണത്തോടെ പല മാദ്ധ്യമങ്ങളും തോന്നിയത് പോലെ റിപ്പോര്‍ട്ട് കല് നല്കിയപ്പോള് ആ മഹാ വ്യക്തിയെ അവരുടെ ജീവിതം വരച്ചു കാട്ടിയത് മാധ്യമം ആണ്.. അത് നിഷേടിക്കാന്‍ ഓരോള്ക്കും ആകില്ല... പിന്നെ സ്തുതി പടലല്ല മാധ്യമത്തിന്റെ ധര്‍മം. വെക്തമായ ഒരു ലക്ഷ്യം അതിനുണ്ട്.. അതിനനുസരിച്ച് മുന്നോട്ടു പോകും ... അത് തന്നെയാണ് ജനങ്ങളില്‍ ഇത്രയും സ്വീകാര്യമായ ഒരു പത്രമായി അത് തലയെടുപോടെ നില്കുന്നത്...
ചെമീന്‍ തുള്ളിയാല്‍ എത്രയാ...!!
തങ്ങളുടെ ബ്ലോഗിന്റെ തലകെട്ട് മാറ്റരുത്... അത് ഒരു പുബ്ലിസിടിയാ ..
എന്റെ നോമ്പിനെ കുറിച്ചുള്ള ലേഖനത്തില്‍ താങ്കള്‍ താങ്കളുടെ സ്വവര്ക രതിയെ കുറിച്ചുള്ള ലിങ്ക് നല്‍കിയത് കണ്ടു... എന്തെ ആരും അത് വായിച്ചില്ലേ....???:):))തിരൂര്കാരന്http://alakalsakshii.blogspot.com/noreply@blogger.comtag:blogger.com,1999:blog-8212305203896402492.post-56010075430069222152009-08-29T00:53:22.475-07:002009-08-29T00:53:22.475-07:00താങ്കളും ജബ്ബാറും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത...താങ്കളും ജബ്ബാറും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ രണ്ടാള്‍ക്കും കൂടി ഒരു ഗ്രൂപ്പ് ബ്ലോഗിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.

"അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും,
നിങ്ങടെ ആശ തീരും"???...Anonymousnoreply@blogger.com