2009, ഏപ്രിൽ 29, ബുധനാഴ്‌ച

മൗദൂദിസം-ഒരു വിചാരണ

മൗദൂദിസത്തെയും അതിന്റെ വിവിധ വക ഭേദങ്ങളെയും വിമർശനാത്മകമായി വിലയിരുത്താനുള്ള ഒരു ബ്ലോഗാണിത്‌. ഹ്രസ്വവും പ്രസക്തവുമായ രചനകൾ ക്ഷണിക്കുന്നു.

1 അഭിപ്രായം:

  1. വളരെ നല്ല സംരംഭം വിമര്‍ശനം വസ്തുനിഷ്ഠവും സത്യസന്ധവുമാണെങ്കില്‍ ജമാഅത്തെ ഇസ്്‌ലാമിക്കാര്‍ താങ്കളുടെ നിത്യസന്ദരശകരുമാവുകയും അവര്‍ക്ക് തങ്ങളിലുള്ള തെറ്റുതിരുത്താന്‍ അവസരമുണ്ടാവുകയും ചെയ്യും. അതല്ല ഒരു തരം സല്‍സബീല്‍ ശബാബ് ശൈലിയിലാണ് വിമര്‍ശനമെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനെ കഴിയൂ.

    മറുപടിഇല്ലാതാക്കൂ