2010, ഏപ്രിൽ 20, ചൊവ്വാഴ്ച
2010, ഏപ്രിൽ 7, ബുധനാഴ്‌ച
രാഷ്ട്രീയ ഇസ്ലാമിന്റെ സാമ്രാജ്യത്വ സേവ
ബംഗ്ലാദേശിൽ കഴിഞ്ഞ സർക്കാരിൽ അവിടത്തെ ജമാ-അത്തെ ഇസ്ലാമി പങ്കാളിയായിരുന്നല്ലോ.അന്നവിടെ ചിറ്റഗോങ്ങിൽ അമേരിക്കൻ കമ്പനിയുടെ തുറമുഖ വികസനത്തിനെതിരെ ശക്തമായ സമരമുന്നണി രൂപപ്പെട്ടിരുന്നു.പ്ലാച്ചിമടയും ചെങ്ങറയും ബി ഒ ടിയും കാട്ടി ഉറഞ്ഞു തുള്ളുന്ന സോളിഡാരിറ്റിക്കാരുടെ, ബംഗ്ലാദേശിലെ ഇസ്ലാമിക പ്രസ്ഥാനം അന്നവിടെ വേട്ടക്കാരുടെ പക്ഷത്തിരുന്ന് അധികാരരസം നുണയുകയായിരുന്നു.കേരളത്തിലെ പോലെ ഈ ഇടതുപക്ഷ-പരിഷത്ത്-നക്സലൈറ്റ് മുഖം മൂടി വേറെ എവിടെയും കാണാൻ കഴിയുന്നില്ല.മുഖം മൂടിയുടെ ഉസ്താക്കന്മാരാണ് കേരളത്തിലെയും ഇന്ത്യയിലെയും ജമാ-അത്തെ ഇസ്ലാമി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)