ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മൗദൂദിസത്തെ സമഗ്രമായി വിശകലനം ചെയ്യാനുള്ള ഒരു ബ്ലോഗാണിത്. ജമാ-അത്തെ ഇസ്ലാമിയുടെ ആശയങ്ങളും പ്രയോഗങ്ങളും നിരന്തരം ഇതിൽ വിശകലനം ചെയ്യപ്പെടും.ലേഖനങ്ങളും വിശകലനങ്ങളും പ്രധാനവിവരങ്ങളും വാര്‍ത്തകളും അഭിപ്രായങ്ങളും അറിയിക്കുക. നിങ്ങളുടെ സുഹുര്ത്തുക്കള്ക്ക് ഈ ബ്ലോഗ് പരിചയപ്പെടുത്തുക രചനകള്‍ അയക്കേണ്ട വിലാസം-epsawal@gmail.com/yahoo.in
mr.kurutham kettavan
മറുപടിഇല്ലാതാക്കൂഇതിന് എസ്കെയ്പിസം എന്നാണ് പറയുക.പറയുന്ന കാര്യങ്ങൾ പരിശോധിച്ച് മറുപടി പറയാൻ നോക്കാതെ എം എൻ കാരശ്ശേരിയെന്നും ഹമീദ് ചേണ്ടമംഗലൂർ എന്നുമൊക്കെ പറഞ്ഞു തടി തപ്പുക.ജമാ-അത്തിനെ വിമർശ്ശിക്കുന്നവരൊക്കെ ഈ ഗണത്തിൽ പെടുന്നവരാണോ?
സമീർ അമീൻ ലോകം അറിയപ്പെടുന്ന ഈജിപ്തുകാരനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണെന്നെങ്കിലും മനസ്സിലാക്കുക.