2009, മേയ് 25, തിങ്കളാഴ്‌ച

ഒ അബ്ദുറഹ്മാന്‍ ജമാ-അത്തിന്റെ തിരഞ്ഞെടുപ്പ്‌ നയത്തിനെതിരോ

നിലവിലുള്ള പാര്‍ട്ടികളിലും മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ വോട്ടു ചെയ്യാന്‍ താല്‍പര്യമില്ലെന്നും നെഗറ്റിവ്‌ വോട്ടു ചെയ്യാന്‍ അവസരമുണ്ടായിരുന്നെങ്കില്‍ നെഗറ്റിവ്‌ വോട്ടു ചെയ്യുമായിരുന്നെന്നും ഒ അബ്ദു റഹ്മാന്‍.(മാത്ര്ഭൂമി ആഴ്ചപ്പതിപ്പ്‌ 09ഏപ്രില്‍ 19)
അപ്പോള്‍ ജമാ-അത്ത്‌ കിണഞ്ഞുണ്ടാക്കിയ തിരഞ്ഞെടുപ്പ്‌ നയമൊക്കെ വെറും പൊള്ളയാണെന്ന് ഒ അബ്ദുറഹ്മാന്‍ ഒരു തരത്തില്‍ സമ്മതിക്കുന്നു എന്നര്‍ഥം!

2 അഭിപ്രായങ്ങൾ:

  1. വീക്ഷണങ്ങള്‍ അത്യന്തം വികലമാണല്ലോ കുട്ടാ...!
    ബ്ലോഗിന് "ജമാഅത്തും തെരഞ്ഞെടുപ്പും" എന്നു പേരിടുന്നതായിരുന്നു നല്ലത്...!

    മറുപടിഇല്ലാതാക്കൂ
  2. മാന്യ സുഹ്രിത്തേ ആലുവ വാലാാ...
    തിരഞ്ഞെടുപ്പ്‌ വിശകലനം ഒന്ന് കഴിഞ്ഞോട്ടെ

    മറുപടിഇല്ലാതാക്കൂ