2010, മേയ് 23, ഞായറാഴ്‌ച

മാധ്യമം അതെന്തിന്‌ പൂഴ്ത്തി?

മെയ്21 ന്ജമാ അത്ത്അമീ ടി ആരിഫലി ഹിറാ സെന്ററി വിളിച്ചു ചേർത്ത പത്രസമ്മേളനം അന്നു തന്നെ ദൃശ്യമാധ്യമങ്ങളി വലിയ ർച്ചയായതാണല്ലൊ.

അമീ മൗദൂദിയെ തള്ളിപ്പറഞ്ഞതായാണ്മാധ്യമങ്ങളി വാർത്ത വന്നത്‌.ജമാ-അത്തിന്റെ അടിസ്ഥനാദർശ്ശം മൗദൂദിയുടെ ആശയങ്ങളല്ലെന്നും ഇസ്ലാമാണെന്നുമൊക്കെയാണ്അമീ പറഞ്ഞതായി വന്നത്‌.പത്രസമ്മേളനത്തിന്റെ ദൃശ്യവും കണ്ടു. പി റ്റെ ദിവസത്തെ പത്രങ്ങളിലും ഇത്നാം കണ്ടു.

ജമാ-അത്തിന്റെ അടിസ്ഥാനാദർശ്ശം മൗദൂദിയല്ലെന്നും ഖു-ആനാണെന്നും ഇത്എന്നെങ്കിലും പറയേണ്ടതുള്ളത്കൊണ്ടണ്ഇപ്പോ പറയുന്നതെന്നു കൂടി അമീ പറഞ്ഞിട്ടുണ്ട്‌.

എന്നാ മാധ്യമം പത്രത്തി മാത്രം വാചകങ്ങ കണ്ടില്ല. അമീറിന്റെ പത്ര സമ്മേളനം മു പേജി വിശദമായി റിപ്പോർട്ട്ചെയ്തിട്ടുണ്ട്മാധ്യമം.എനാ ഇതി തലേ ദിവസം ദൃശ്യമാധ്യമങ്ങ ദീ ഘനേരം ർച്ചചെയ്തകാര്യം മാത്രം പൂഴ്ത്തിയ മാധ്യമത്തിന്റെ തൊലിക്കട്ടി അപാരം തന്നെ. വഴിത്തിരിവു പത്രത്തിന്റെ സത്യസന്ധതക്ക്ഒരു തിലകം കൂടിയാണിത്‌.

ഏതായാലും അമീ അപ്പറഞ്ഞ കാര്യങ്ങ അബദ്ധമായെന്ന് ചാന ർച്ചയിലൂടെ ജമാ-അത്തിന്മനസ്സിലായിക്കാണണം.അണികളി നിന്ന് മറച്ചു വെക്കാ മാധ്യമം ഭാഗം സെൻസർ ചെയ്തു.

പി കെ പ്രകാശിനെപ്പോലുള്ള കൂലിയെഴുത്തുകാ ഇതൊന്നും കാണില്ല.
ഖു-ആനും സുന്നത്തുമാണ്സുന്നിക്കും മുജാഹിദിനും അടിസ്ഥാനപ്രമണം. അടിസ്ഥാന പ്രമാണത്തിന്റെ വ്യാഖ്യാനങ്ങളിലെ വ്യത്യാസമാണ്ഭിന്ന സംഘടനകളുടെ അസ്തിത്വത്തിന്റെ കാരണം.മൗദൂദിയുടെ പ്രത്യേക വ്യാഖ്യാനമാണ്ജമാ-അത്ത്രൂപീകരിച്ചഹിന്റെ അടിത്തറയും കാരണവും.

പി കെ പ്രകാശ്


പി കെ പ്രകാശ്ഇത്തറ തരം താഴുമെന്ന് കരുതിയില്ല.പ്രമാദമായ പല അന്വേഷ്ണാത്മക റിപ്പോർട്ടുകളിലൂടെയും മാധ്യമധർമ്മ മെന്തെന്ന് കാണിച്ചുതന്ന പ്രകാശ്ജമാ-അത്തിന്വേണ്ടി മാത്രം പേനയെടുക്കുന്നത്കൂലിയെഴുത്തല്ലാതെ പിന്നെന്താണ്?

മാതൃഭൂമി ഹമീദിന്റെ ലേഖനങ്ങ പ്രസിദ്ധീകരിക്കാതിരിക്കാ ഇങ്ങനെ ഒരു തന്ത്രം വേണ്ടിയിരുന്നോ?
പ്രകാശിനെപ്പോലെയുള്ള നല്ല പത്രപ്രവർത്തകരാണ് പത്രാധിപന്മാർക്ക്പുതിയ സാധ്യതക കാണിച്ചു കൊടുക്കുന്നത്‌.മാതൃഭൂമി ആഴ്ചപ്പതിപ്പ്ഇന്നുള്ള നിലവാരവും നിലപാടും എടുക്കുന്നത്അതിന്റെ ചുമതല കൈകാര്യം ചെയ്യുന്നവ കാരണമാണ്‌.മാധ്യമം മാത്രമേ ഇതൊക്കെ ചെയ്യാ പാടുള്ളൂ എന്ന് കരുതുന്നത്സ്വാർത്ഥതയാണ്‌. 

മാതൃഭൂമിയുടെ ഉള്ളിലെ സവർണ്ണ ഹിന്ദുത്വം പുതിയ കാര്യമല്ല.ജമാ-അത്തിനെതിരെ ലേഖനം എഴുതുമ്പോ മാത്രം അതിനെതിരെ രോഷം കൊള്ളുന്നത്കാപട്യമാണ്‌.
ജമാ-അത്തിന്റെ ഉള്ളീലും ഉള്ളത്സങ്കുചിതമായ മതമൗലികവാദമണ്‌.

ആറിന്റെ ലേഖനത്തോട്പിന്നെ പ്രതികരിക്കാം.
 ഇത്‌ വായിച്ചൊ?
കിനാലൂ പ്രശ്നത്തി മന്ത്രി എളമരം കരീം മാത്രമാണോ നുണപറയുന്നത്?

1 അഭിപ്രായം:

  1. ഒരു 'കൂലിയും' ഇല്ലാതെ ജമാഅത്ത്‌ വിരോധ പോസ്റ്റുകള്‍ എഴുതുന്ന 'സന്ദേഹിക്ക്‌' പി കെ പ്രാകാശ്‌ എന്ന മാധ്യമ പ്രവര്‍ത്തകനെ 'കൂലിയെഴുത്തു'കാരനാക്കാന്‍ ഒരു വിമ്മിട്ടവുമില്ലല്ലോ? താങ്കള്‍ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ എഴുതുന്നതാണു സത്യം എന്നു വിശ്വസിക്കുന്നെങ്കില്‍ അതല്ല പി കെ പ്രകാശ്‌ എഴുതുന്നതാണു സത്യം എന്ന് ഒരു പാട്‌ ആളുകള്‍ വിശ്വസിക്കും എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണോ ഈ 'വിറളി' പിടിക്കല്‍. കേരളത്തിലെ പ്രബല ഗുണ്ടാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരുട്ടിണ്റ്റെ മറവില്‍ ആക്രമിച്ചിട്ട്‌ പോലും പേന നിലത്തുവെക്കാത്തയാളാണു പി കെ പ്രകാശ്‌. ജമാഅത്ത്‌ വിരോധം മൂത്ത്‌ മൂത്ത്‌ ഇപ്പോള്‍ ആരെങ്കിലും അനുകൂലിച്ച്‌ പറഞ്ഞാല്‍ അവനെയും കൊള്ളരുതാത്തവനാക്കി എഴുന്നള്ളിക്കാന്‍ മാത്രം അന്ധത ബാധിച്ചെങ്കില്‍ ശസ്ത്രക്രിയക്ക്‌ വിധേയനാകാന്‍ സമയമായി എന്ന് മാത്രം ഉണര്‍ത്തുന്നു.

    മറുപടിഇല്ലാതാക്കൂ