2010, ജൂൺ 10, വ്യാഴാഴ്‌ച

അമീറിന്‌ മറുപടി

ജമാ-അത്ത്‌ അമീർ ഹമീദ്‌ ചേന്നമംഗലൂരിന്‌ മാതൃഭൂമി വാരികയിൽ മറുപടി പറഞ്ഞിരിക്കുന്നു.ജമാ-അത്തിനെതിരെ ഹമീദ്‌ മാത്രമല്ല, പിണറായി,ഐസക്‌,മുനീർ,കുഞ്ഞാലിക്കുട്ടി ഇവരൊക്കെ പറഞ്ഞതിന്‌ അതിൽ മറുപടി പറഞ്ഞിട്ടുണ്ട്‌. അവർക്ക്‌ മറുപടി ആയോ ഇല്ലയോ എന്ന് അവർ പ്രതികരിക്കട്ടെ. പക്ഷെ ജമാ-അത്ത്‌ അമീറിന്റെ പല വാദങ്ങളും അവകാശവാദങ്ങളും അസത്യവും വളച്ചൊടൊച്ചതും ദുർവ്വ്യാഖ്യാനവുമാണ്‌. ഇവക്ക്‌ വിശദമായി സന്ദേഹി മറുപടി പരയും.അടുത്ത പോസ്റ്റു മുതൽ.പലതും നേരത്തെ പറഞ്ഞതാണ്‌. എന്നാലും അമീർ ആവർത്തിക്കുമ്പോൾ സന്ദേഹിയും ആവർത്തിക്കും. ക്ഷമിക്കുക.


ഒർക്കുക. ഇത്‌ ഹമീദിന്‌ വേണ്ടൊയോ പിണറായിക്ക്‌ വേണ്ടിയോ മുനീറിന്‌ വേണ്ടിയോ ഉള്ള മറുപടി അല്ല.സന്ദേഹി സ്വന്തം അഭിപ്രായം പറയുന്നു.അത്രമാത്രം.കൂടെ പ്രബോധനത്തിലും മാധ്യമത്തിലും വന്ന ചില ലേഖനങ്ങൾക്കു കൂടി മറുപടി ഉണ്ടാകും.

മറുപടി ഭാഗങ്ങളായി അടുത്ത പോസ്റ്റ്‌ മുതൽ വായിക്കാം.

ജമാ-അത്തിന്‌ വിദേശപ്പണമോ?
പി കെ പ്രകാശും ഇസ്രയേലും മാധ്യമവും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ