2010, മേയ് 31, തിങ്കളാഴ്‌ച

പി കെ പ്രകാശും ഇസ്രയേലും മാധ്യമവും

ജമാ-അത്ത്പിടിച്ച പുലിവാലി നിന്ന് രക്ഷനേടാനും അണികൾക്കുണ്ടാകുന്ന ആശയക്കുഴപ്പം വഴിതിരിച്ചു വിടാനും മാധ്യമം പല അടവുക പയറ്റുകയ)ണ്‌.
ഹമീദ്ചേന്നമംഗലൂരിന്റെ ലേഖനത്തിന്എതിരെ ഒരു മതൃഭൂമി വിരുദ്ധ വികാരം സൃഷ്ടിക്കാനുദ്ദേശിച്ച്പി കെ പ്രകാശിനെക്കൊണ്ട്ലേഖനം എഴുതിപ്പിച്ചു.സി പി എം ഹിന്ദുവർഗീയകാർഡു കളിക്കുകയാണെന്ന് പലവട്ടം വാർത്തകളും ലേഖനങ്ങളും കൊടുത്തു.അതും വേണ്ടത്ര ഫലിക്കാഞ്ഞിട്ടാവാം ഇസ്രയേ-സി പി എം രഹസ്യ ബന്ധം ഉണ്ടെന്നവിധം വാത്ത കൊടുക്കാനും തുടങ്ങി.
ഇടതുപക്ഷ ർക്കാരിനെതിരെ ജനവികാരം നിലനിൽക്കുന്നുണ്ട്‌.പക്ഷെ മാധ്യമം ഇപ്പോ കളിക്കുന്നത്തികഞ്ഞ മുസ്ലിം ർഗീയ കാർഡല്ലേ?
ഇടതു ർക്കാരിനെതിരെ ഇസ്രായേ ബന്ധം ആരോപിച്ച്മുസ്ലിം വികാരം ഇളക്കിവിടുക. ഇസ്രയേ കമ്പനിക്ക്ആയുധ നിർമ്മാണക്കാമ്പനി കേരളത്തി തുടങ്ങാ കരാ കൊടുത്ത കാര്യമാണ്മാധ്യമം നിരന്തരം റിപ്പോർട്ട്ചെയ്തുകൊണ്ടിരുന്നത്‌.ശരിയാകാം.
പക്ഷെ കാര്യമതല്ല ഇസ്രായേ തൊട്ടുകൂടാത്ത അയിത്തക്കാരനാണോ ലോകത്തെ ഇസ്ലാമിസ്റ്റുകൾക്കെല്ലായിടത്തും?
ബംഗ്ലാദേശി ജമാ-അത്തെ ഇസ്ലാമിയുടെ അമീ അഞ്ചു ർഷം കൃഷിയും വ്യവസായവും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു.2001 മുത 2006 വരെ.അവിടെ ഇസ്രായേ കമ്പനി അന്നും ഉണ്ട്ഇന്നും ഉണ്ട്‌.മാത്രമല്ല ചില ഇസ്രായേ ൺസൾട്ടണ്ട്കമ്പനിക അദ്ദേഹത്തിന്റെ കാലത്താണ്അവിടെ കാലുകുത്തിയതും.
തീ തുപ്പുന്ന ഇസ്രയേ വിരോധം പറയുന്ന ഇറാനു പോലും ഇസ്രായേ കമ്പനികളുമായി പിന്നാമ്പുറ ബന്ധമുണ്ടത്രെ.
ജമാ-അത്തിന്റെ ഇഷ്ടതോഴനായ തുർക്കിയിലെ ഇസ്ലാമിസ്റ്റ്പ്രധാനമന്ത്രി ർദ്ദുഗാൻ ഇപ്പോഴും ആയുധക്കമ്പനികളുമായി ർച്ചനടത്തുന്നു.
സൗദി ഗവൺമന്റ്ഇസ്രായേ ൽപന്നങ്ങൾ നിരോധിച്ചിരുന്നു. എന്നാ ഡബ്ലിയു ടി യുടെ സമ്മർദ്ദം മൂലം അതി നിന്ന് പിന്മാറിയത്രെ.അതി അംഗമായ രാജ്യങ്ങ പരസ്പരം നിരോധനമേർപ്പെടുത്താൻ പാടില്ലത്രെ.ഇങ്ങനെ ചില യാധാർത്ഥ്യങ്ങൾ ലോകത്തുണ്ട്എന്ന് മാധ്യമവും പി കെ പ്രകാശും കാണാതെ പോകരുത്‌. കേരളത്തി വരുന്ന ഇസ്രായേ കമ്പനി നേരിട്ടല്ല വരുന്നത്വേറെ ആരുടെയോ നിഴ പറ്റിയണെന്ന് പ്രകാശ്തന്നെ പറയുന്നുമുണ്ട്‌.
പ്രകാശിന്റെ സാമ്രാജ്യത്ത ബഹുരാഷ്ട്രകുത്തക വിരോധം ആത്മാർത്ഥമാകാം.കാരണം അദ്ദേഹം ഒരു മു നക്സലൈറ്റാണ്‌.എന്നാ അത്തന്റെ പത്ര മുതലാളിമാർക്കും അവരുടെ ജമാ-അത്തിനും ഉണ്ടെന്ന് ധരിക്കുന്നത്മൗഢ്യമാണ്‌.
തന്റെ പത്രമുതലാളിമാരി എത്രപേ, സമ്രാജ്യത്ത ഉപകരണമായി പ്രവർത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജി ആയ,സൗദി ആസ്ഥാനമായിപ്രവത്തിക്കുന്ന മുസ്ലിം വേൾഡ്ലീഗിന്റെ ശമ്പളം മാസാമാസം കൈപറ്റുന്നുണ്ടെന്ന് ഒന്ന് അന്വേഷിക്കുന്നത്നന്നായിരിക്കും.
ജമാ-അത്തിന്റെ ചരിത്രം ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും കാഷ്മീരിലും അഫ്ഗാനിസ്ഥാനിലും എന്തായിരുന്നുവേന്ന് പ്രകാശ്പഠിക്കൂ.മുതലാളിമാരെക്കുറിച്ചും ഒരു അന്വേഷനാത്മക പഠനം അകാമല്ലോ.


വായിക്കുക.

കിനാലൂ:സോളിഡാരിറ്റി നുണക
മാധ്യമം അതെന്തിന്‌ പൂഴ്ത്തി?
മാധ്യമത്തിന്റെ നെറികേട്കുഞ്ഞാലിക്കുട്ടിയുടെ മയക്കുവെടി?

ജമാ-അത്തിന്‌ വിദേശപ്പണമോ?

1 അഭിപ്രായം:

  1. “ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം നിലനിൽക്കുന്നുണ്ട്‌.പക്ഷെ മാധ്യമം ഇപ്പോൾ കളിക്കുന്നത്‌ തികഞ്ഞ മുസ്ലിം വർഗീയ കാർഡല്ലേ?”

    എന്താ സന്ദേഹി ഇത്‌?! വിവരക്കേടിനു 'കൈയും കാലും വെച്ചാല്‍' സന്ദേഹി എന്ന് ആളുകളെകൊണ്ട്‌ പറയിപ്പിക്കണോ?! താങ്കളും ഹമീദും മറ്റു വിദ്വാന്‍മാരുമൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നതും പറയുന്നതും ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയവാദികളാണെന്നാണു. വര്‍ഗീയവാദികള്‍ പിന്നെ വര്‍ഗീയ കാര്‍ഡല്ലാതെ പിന്നെന്തുകളിക്കാന്‍?!! (അതിണ്റ്റെ ന്യായന്യായതകള്‍ ഇപ്പോള്‍ പരിശോധിക്കാന്‍ തുനിയുന്നില്ല) പക്ഷേ ഇടതുപക്ഷമായാലും വലതുപക്ഷമായാലും സ്തിതി അതാണോ? തൊള്ളായിരത്തി പതിനാറു 'മതേതരല്ലേ?!' അതോ അവരും ജമാഅത്തെ ഇസ്‌ലാമിക്ക്‌ പടിക്കുകയാണോ? അവരെന്തിനു ഈ 'വര്‍ഗീയ കാര്‍ഡിറക്കുന്നു?' ഇത്‌ ആരോപണമല്ല നേതാക്കളുടെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പിണറായി പറഞ്ഞ എന്ത്‌ കാര്യത്തോടും വിയോജിപ്പുള്ളവനാണു മുഖ്യമന്ത്രി. ഇലക്ഷനില്‍ നിലയില്ലാ കയത്തിലേക്കാണു പോക്കെന്ന് കണ്ടപ്പോള്‍ അദ്ദേഹവും പിണറായിയുടെ 'വര്‍ഗീയ' കാര്‍ഡിനോട്‌ യോജിച്ചു. ഇപ്പോള്‍ എന്തായി ഇത്രയും കാലം പിന്തുണച്ചിരുന്നവരെല്ലാം വര്‍ഗീയ വാദികള്‍. എന്‍ എസ്‌ എസും എസ്‌ എന്‍ ഡി പിയും 'ശുദ്ദ പശുമാര്‍ക്ക്‌' സംഘടനകള്‍!! ഇടതുപക്ഷത്തിണ്റ്റെ 'പൊയ്മുഖം' അഴിഞ്ഞുവരുന്നത്‌ സന്തോഷകരമായ കാര്യം തന്നെ. ഇപ്പോള്‍ ലീഗായാലും സി പി എം ആയാലും കോണ്‍ഗ്രസ്‌ ആയാലും തങ്ങള്‍ ഒരുകാലത്തും ജമാഅത്തെ ഇസ്‌ലാമിക്ക്‌ 'സര്‍ട്ടിഫിക്കറ്റ്‌' കൊടുത്തിട്ടില്ലെന്ന് പറഞ്ഞ്‌ മത്സരിക്കുകയാണു. ഇതിനെയാണോ എന്നെ കണ്ടാല്‍ 'കുബ്ബളം' കട്ടെന്ന് തോന്നുമോ എന്ന് പറയുന്നത്‌. (ഇവരുടെ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയായിരുന്നാല്ലോ ജമാഅത്ത്‌ രൂപീകരിച്ചതു തന്നെ!!).

    പിന്‍കുറി: ഹമീദ്‌ ചേന്ദമംഗല്ലൂരിണ്റ്റെ ഒരു 'ചോദ്യം' കണ്ടില്ലേ "യുവോണ്‍ റിഡ്‌ലിയെ പിന്തുണക്കുന്ന സോളിഡാരിറ്റിക്കാരെന്താ ആമിനാ വുദൂദിനെ പിന്തുണക്കാത്തതെന്ന്"? ഇതേ ചോദ്യം ഹമീദിനോടും ആകാം. ഹമീദിനെന്താ റിഡ്‌ലിയെ പിന്തുണച്ചുകൂടെ? (കാരണം ഹമീദ്‌ ചൂണ്ടികാണിക്കുന്നവരെ പിന്തുണക്കാനാണല്ലോ സോളിഡാരിറ്റി!)

    മറുപടിഇല്ലാതാക്കൂ