2010, ജൂൺ 25, വെള്ളിയാഴ്‌ച

ദേശാഭിമാനി മൗദൂദിസം ചർച്ചചെയ്യുന്നു.

ജമാ-അത്തെ ഇസ്ലാമിയെക്കുറിച്ച്‌ ദേശാഭിമാനി പത്രത്തിൽ ഒരു ചർച്ചാപരമ്പര വന്നുതുടങ്ങിയിരിക്കുന്നു.അതിലെ പ്രസക്തമെന്ന് സന്ദേഹിക്ക്‌ തോന്നുന്ന ലേഖനങ്ങളോ ഉദ്ധരണികളോ തുടർന്നുള്ള ചിലപോസ്റ്റുകളിൽ വായിക്കാം.ടി ആരിഫലിയുടെ മാതൃഭൂമി അഭിമുഖത്തോടുള്ളപ്രതികരണങ്ങളും ഉണ്ടാകും.


തേജസ്‌ ലേഖനവും മറുപടിയും

ഗാന്ധിജിയും ജമാ-അത്തെ ഇസ്ലാമിയും

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ജൂൺ 26 5:38 AM

    കിടിലന്‍ പോസ്റ്റ്‌...
    നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    മലയാളത്തനിമയുള്ള ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    സസ്നേഹം
    അനിത
    JunctionKerala.com

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂൺ 26 11:41 PM

    ഹൊ, ഒടുവില്‍ 'ദേശാഭിമാനിക്ക്‌' അത്‌ മനസ്സിലായി അല്ലേ...... എന്തായാലും ഹമീദിനെ ജമാഅത്തെ ഇസ്‌ലാമിക്കെതിരില്‍ എഴുതാനാണെങ്കിലും പ്രത്യാക ലേഖകനായി നിയമിച്ചല്ലോ സി പി എം, സമാധാനമായി. ഇത്രയും കാലം എന്നെയെന്താ സി പി എം തിരിഞ്ഞുനോക്കാത്തേ എന്ന് ആവലാതി പെടാറുണ്ടായിരുന്നു അദ്ദേഹം. ഇനിയിപ്പോ അത്‌ വേണ്ടാല്ലോ! അല്ല ഒരു സംശയം ഈ 'ദേശാഭിമാനി' തന്നെയല്ലെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എം പി വീരേന്ദ്രകുമാറിണ്റ്റെ ജീവിച്ചിരിക്കുന്ന സഹോദരിയെ സ്വത്ത്‌ (സ്വത്തം അല്ല കേട്ടൊ) തട്ടിയെടുക്കാന്‍ വേണ്ടി വീരേന്ദ്രകുമാര്‍ കൊന്നു എന്ന് എഴുതിപിടിപ്പിച്ചത്‌!! ഇതേ പത്രം തന്നെയല്ലേ 'ഹോട്ട്‌ ഡോഗ്‌' കഴിച്ച്‌ റെക്കോര്‍ഡിട്ടു എന്ന വാര്‍ത്ത 'പട്ടിയിറച്ചി കഴിച്ച്‌' റെക്കോര്‍ഡിട്ടു!! എന്ന് എഴുതി പുതിയ റെക്കോര്‍ഡിട്ടത്‌!. എതായാലും പാര്‍ട്ടി പത്രത്തില്‍ വരുന്നത്‌ 'സ്ഖാക്കളെങ്കിലും' വിശ്വസിച്ചാല്‍ മതിയായിരുന്നു. അതോ നമ്മുടെ എഷ്യാനെറ്റിലെ 'വിശ്വസിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടിപോലെയാണൊ ഈ അന്വേഷണാതമക പ്രത്യാക ലേകഖ പരബ്ബര! ആ ആര്‍ക്കറിയാം.

    മറുപടിഇല്ലാതാക്കൂ
  3. ഇവര്‍ വിശ്വസിപ്പിച്ചേ അടങ്ങൂ എന്നു തോന്നുന്നു.
    ചുറ്റും കാണുന്ന കാഴ്ചകള്‍ മറന്നു, പാര്‍ട്ടി ഗ്രാമങ്ങളില്‍ കുഞാടുകള്‍ക്ക് വായിക്കാന്‍ നല്‍കുന്ന ബാലസാഹിത്യത്തില്‍ കാണുന്നത് നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവരുടെ കര്‍മ കുശലതയെ എത്ര കണ്ട് പ്രോല്‍സാഹിപ്പിച്ചാലും മതിയാവില്ല.
    ഹമീദ് സാഹിബിനും ( മുസ്ലിം പരിഷ്‌കര്‍ത്താവെന്ന തൊപ്പി ഇട്ടതു കൊണ്ട്, സാഹിബ്) സന്ദേഹിക്കും ജൈവപരമായ ബന്തമുണ്ടെന്ന് കാണി വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ