2010, ജൂലൈ 21, ബുധനാഴ്‌ച

ജമാ-അത്തിന് വിദേശഫണ്ട് ഇങ്ങനെയൊക്കെ?

ജമാ-അത്തെ ഇസ്ലാമിയുടെ വിദേശഫണ്ടിനെക്കുറിച്ച്മാതൃഭൂമി ദിനപത്രത്തിലെ 'ആക്ഷേപങ്ങളും അഭിപ്രായങ്ങളും' എന്ന പംക്തിയി വന്ന ഒരു വായനക്കാരന്റെ കത്ത്താഴെ കൊടുക്കുന്നു(2010ജൂലായ്‌7).
ജമാ അത്തെ ഇസ്ലാമിയും വിദേശ ഫണ്ടും
"ജമാ അത്തെ ഇസ്ലാമി അസി. അമീ ശൈഖ്മുഹമ്മദ്കാരക്കുന്നിന്റെ പത്രസമ്മേളന റിപ്പോർട്ടിൽ പറയുന്നു.'ജമാ-അത്തെ ഇസ്ലാമിക്കു യാതൊരു വിദേശഫണ്ടും ലഭ്യമാകുനില്ല.('മാതൃഭൂമി മെയ്‌ 30).ശൈഖ്സാഹിബിന്റെ വാക്കുക അങ്ങിനെത്തന്നെ വിശ്വാസിക്കാ പ്രയാസം.സാങ്കേതികാർത്ഥത്തിൽ അവർക്കവിശദീകരണങ്ങളുമുണ്ടാകാം, എന്റെ ഒരു അനുഭവം പരയാം. എതാനും ർഷങ്ങൾക്കുമുമ്പ്കൊദുങ്ങല്ലൂ വിദ്യാഭ്യാസ ഉപ ജില്ലയി ഒരു എയ്ഡഡ്യു,പി സ്കൂ ഇവ വിലക്കു വാങ്ങി-- യൂണിയ യു.പി.സ്കൂ. പോയ ർഷങ്ങളിൽ ലക്ഷങ്ങലുടെ നിർമാണ പ്രവർത്തനങ്ങളാണ്ഇവിദെ നടന്നത്‌.ഇപ്പോഴും പുതിയ കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. സാധാരണനിലയി വലിയ കേടുപാടുകളൊന്നുമില്ലാത്ത കെട്ടിടങ്ങ വരെ തകർത്ത്‌, പണത്തിന്റേയും പ്രതാപത്തിന്റേയും ചെറിയൊരു ഹുങ്കെന്നൊണം പുതിയ കെട്ടിടങ്ങ തലയുയർത്തുന്നു ഇതൊന്നും നട്ടിൽനിന്നുള്ള വരുമാനമല്ല.അതു കൊണ്ടു തന്നെയാ പഴയ ഉപയൊഗയൊഗ്യമായ കെട്ടിടങ്ങ പോലും ഇത്ര ലാഘവത്തോദെ തട്ടികളയാ കഴിയുന്നത്‌.അനധികൃതമായി പലപ്പോഴും അറബിക വിദ്യാലയം സന്ദർശ്ശിക്കുന്നു.ഇടക്കിടെ വരുന്ന അറബിക ൽകുന്ന ഫണ്ടാണ ഇങ്ങിനെ കെട്ടിടങ്ങളായും മറ്റും ഉയരുന്നതെന്നാണ്നാട്ടുക്കാരുടെ വിസ്വാസം. പശ്ചാത്തലത്തി ബന്ധപ്പെട്ടവ നാട്ടുകാരുടെ തെറ്റിദ്ധാരണ നീക്കാ വരുമാനത്തിന്റെ സ്രോതസ്സും അറബികളുടെ സന്ദർശ്ശനത്തിന്റെ ഔദ്യോഗിക വിവരങ്ങളും വെളിപ്പെടുത്തിയാ നന്നായിരിക്കും. ഇല്ലെങ്കി അധികാരിക ഇതിനെ കുരിച്ചു സമഗ്രമായ ഒരന്വേഷണം നടത്തുകയും മേലി ഔദ്യോഗികാംഗീകാരമില്ലാതെ വിദേശിക ഇവിടം സന്ദർശ്ശിക്കാതിരിക്കാൻ ർശ്ശന നടപടിക സ്വീകരിക്കുകയും ചെയ്യണം"  (കാതിയാളം അബൂബക്ക,കൊടുങ്ങല്ലൂർ)


വായിച്ചല്ലോ.ഇത്പോലെ പലസ്ഥലത്തുമുള്ള അനുഭവങ്ങ പലർക്കും പറയാനുണ്ടാകും.പത്തോ ഇരുപതോ കുടുംബങ്ങ മാത്രമുള്ള പ്രദേശങ്ങളി വലിയ ജുമാ-അത്ത്പള്ളിക ഉണ്ടാക്കിയ അനുഭവങ്ങളും ഉണ്ട്‌.
ചാന തുടങ്ങുന്നു.
ൺപത്കോടി മുതൽമുടക്കിയാണ്ജമാ-അത്ത്ചാന തുടങ്ങുന്നതെന്ന് ഒരു പത്രത്തി കണ്ടു.ശരിയാണെങ്കി ഇത്ര ചെറിയ സംഘടനക്ക്ഇത്രയും പണം എവിടന്നു കിട്ടുന്നു?
ശൈഖ്ഇതും പറഞ്ഞു
ജമാ-അത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്വിദേശ സഹായം കിട്ടുന്നുണ്ടെന്ന്.അത്നിയമാനുസൃതമാണത്രെ.
അഖ്ബ്ദുള്ള പറഞ്ഞത്
ഖത്ത വിദ്യാഭ്യാസ വകുപ്പിനു കീഴി ചേന്നമംഗലൂ ഇസ്ലാഹിയ കോളേജി താ അധ്യാപകനായെന്ന് അബ്ദുള്ള(ശത്രുക്കളല്ല സ്നേഹിതന്മാ,158). താ മാത്രമല്ല സി ടി അബ്ദുറഹീം(ഇദ്ദേഹം പിന്നീട്ജമാ-അത്ത്വിട്ടു), വി അബ്ദു, അബ്ദുറഹ്മാ ഇവരൊക്കെ ഖത്ത ഗവൺമന്റ്ശംബളത്തി ചേന്നമങ്ങലൂ ഇസ്ലാഹിയാ കോളേജി അധ്യാപകരായവരാണെന്ന്  അബ്ദുള്ള പറയുന്നു.ഇതും ഫണ്ടുതന്നെ.ശൈഖ്സാഹിബ്പറഞ്ഞ വിദ്യാഭ്യാസ സഹായത്തിന്റെ സ്വഭാവം ഇതിനപ്പുറവും പ്രതീക്ഷിക്കാം.
റാബിത്വ
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ജി ആയി അറിയപ്പെടുന്ന മുസ്ലിം വേൾഡ്ലീഗ്സ്ഥാപിച്ചതി വരെ മൗദൂദിക്ക്പങ്കുട്‌.അദ്ദേഹം അതിന്റെ സ്ഥാപകാംഗമാണത്രെ.റാബിത്വ എന്നറിയപ്പെടുന്ന സംഘടനയി ഇന്ത്യ ജമാ-അത്തിന്റെ സമുന്നതരായ നേതാക്ക എന്നും അംഗമാണ്‌.റാബിത്വയി നിന്ന് ഇസ്ലാമിക സേവനത്തിന്സാമ്പത്തിക സഹായം പറ്റുന്ന നേതാക്കളും പണ്ഡിതരും കൂടുത പേരുള്ളത്ജമാ-അത്തിലാണെന്ന് കേൾക്കുന്നു.റാബിത്വയുടെ ഹിയിലുള്ള ഓഫീസി പോയി പണം പറ്റുന്നത്നിയമ വിധേനയാണോ അല്ലയോ എന്നറിയില്ല. ആരോപണം നിഷേധിക്കുമോ?സത്യാവസ്ഥ ഏതെങ്കിലും ജമാ-അത്തുകാ വ്യക്തമാക്കിയാ നന്നായിരുന്നു.

ലോകം ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്വിദേശത്ത്നിന്ന് ഒരു സഹായവും കൈപറ്റരുത്എന്ന അഭിപ്രായം സന്ദേഹിക്കില്ല.പക്ഷെ ആര്‌? ർക്ക്‌? എന്തിന്‌? സഹായം ൽകുന്നു എന്നത്പ്രധാനമാണ്‌.സഹായം ൽകുന്നവരുടെയും സ്വീകരിക്കുന്നവരുടേയും താൽപര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണ്‌.

റാബിത്വയുടെ ദൗത്യത്തെ കുറിച്ച്ദേശാഭിമാനി ർച്ചയിൽ കെ ടി കുഞ്ഞിക്കണ്ണ എഴുതിയ ലേഖനം അടുത്ത പോസ്റ്റി കൊടുക്കുന്നു അതുകൂടി വായിക്കുക.

വിദേശഫണ്ടിന്എവിടെ തെളിവ്‌?

ജമാ-അത്തും പോപ്പുല ഫ്രണ്ടും തങ്ങൾക്ക്വിദേശഫണ്ട്കിട്ടുന്നതിന്തെളിവെവിടെ എന്ന് ചോദിക്കാറുണ്ട്‌.അവ വാർത്ത വായിക്കണം.

ന്യൂഡ ഹി:ഭീകരപ്രവർത്തകർക്ക്വിദേശത്തു നിന്ന് പണമെത്തുന്നത്നിരീക്ഷിക്കാനും തടയാനും ഇന്ത്യയി കാര്യക്ഷമമായ സംവിധാനങ്ങളില്ലെന്ന് അന്താരാഷ്ട്ര സംഘടന.കള്ളപ്പണം വെളുപ്പിക്ക,ഭീകരസംഘടനകളുടെ പണമൊഴുക്കു രീതി തുടങ്ങിയവ നിരീക്ഷിക്കുന്ന ഫിനാൻഷ്യൽ ആക്ഷ ടാസ്ക്ഫോഴ്സ്എന്ന സംഘടനയുടെ റിപ്പോർട്ടിലാണ്കുറ്റപ്പെടുീത്ത.(ദേശാഭിമാനി 2010ജൂലൈ21).
സന്നദ്ധ സംഘടനക മുഖേന വരുന്ന പണം എന്തിന്ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും ഇല്ലെന്നും,കള്ളപ്പണം വെളുപ്പിക്കുനതിന്ഇതുവരെ രാജ്യത്ത്ഒരാളെയും ശിക്ഷിച്ചില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ടത്രെ.ഇന്ത്യ അടിയന്തിരമായി നടപ്പാക്കേണ്ട നിർദ്ദേശങ്ങളും സംഘടന മുന്നോട്ട്വെച്ചിട്ടുണ്ടെന്നും വാർത്ത പറയുന്നു.

അപ്പോ ദൗർബല്യം നന്നായി ആറിയുന്ന ഇത്തരം സംഘടനക വെല്ലുവിളിക്കുന്നതി അത്ഭുതമില്ല.പിന്നെ ബ്ലാക്ക്മണിയിലൂടെ വരുന്ന വിദേശ പണം ഒരു ർക്കാരും അന്വേഷിക്കാ പോകുന്നില്ല.എല്ലാ ഭരണപാർട്ടികൾക്കും ഉള്ള അധോലോകബന്ധം തന്നെ കാരണം.അതിന്റെ മറവി ർഗ്ഗീയ,ഭീകര,മൗലികവാദസംഘടനക അവസരം ഉപയോഗപ്പെടുത്തുന്നു.ഹവാല കേസുകളൊക്കെ തുമ്പില്ലാതെ അവസാനിക്കുന്നത്അത്പലപ്രമുഖരിലേക്കും നീളും എന്നതിനാലാണ്‌.ഭീകര സംഘടനക ബ്ലാക്ക്മെയ്ല്ചെയ്യാനും ഇടയുണ്ട്‌.

ജമാ-അത്ത്ഒരു ഭീകര സംഘടനയാണെന്ന് സന്ദേഹി പറഞ്ഞിട്ടില്ല.ജമാ-അത്തിന്റെ വിദേശഫണ്ടും ഇങ്ങനെയൊക്കെയാകും തെളിവില്ലാത്തതാവുന്നതെന്ന് സൂചിപ്പിച്ചെന്നേയുള്ളൂ.



(തേജസ് ലേഖനവും മറുപടിയും)

3 അഭിപ്രായങ്ങൾ:

  1. സന്ദേഹിയുടെ സന്ദേഹങ്ങള്‍ക്ക്‌ യാതൊരടിസ്ഥാനവുമില്ല. കേരളം തന്നെ നിലനില്‍ക്കുന്നത്‌ 'വിദേശ ഫണ്ടിലാ'! പിന്നല്ലേ അതിലെ ഒരു കൊച്ചു സംഘടന. പിണറായി വിജയന്‍ ഈയിടെ ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണത്തെ നാം എന്താണു വിളീക്കുന്നത്‌? അതെന്തിനാണു സി പി എം വിനിയോഗിച്ചത്‌? കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്താനാണോ? അന്വേഷിക്കണം സന്ദേഹി. ഇനി ജമാഅത്തെ ഇസ്‌ലാമിയിലേക്ക്‌ വരാം. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം നടത്തുന്നത്‌ അവരുടെ പ്രവര്‍ത്തകര്‍ മാസാമാസം നല്‍കുന്ന വരിസംഖ്യ ഉപയോഗിച്ചാണൂ. അത്‌ തികയാതെ വരുബ്ബോള്‍, ആദ്യം നാട്ടിലെ മുതലാളിമാരെ സമീപിക്കും. അതില്‍ പി വി അബ്ദുല്‍ വഹാബ്‌ മുതല്‍ അറ്റ്‌ലസ്‌ രാമചന്ദ്രന്‍ വരെ ഉള്‍പ്പെടും. തന്നില്ലെങ്കില്‍ ആരുടെയും കൈയും കാലും ഒന്നും വെട്ടില്ല കെട്ടൊ. അതും ഒരു പദ്ദതിക്ക്‌ തികയാതെ വന്നാല്‍ എല്ലാ സംഘടനകളും ചെയ്യുന്ന പോലെ തന്നെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി അന്വേഷിച്ച്‌ നടന്നിരുന്ന കാലത്ത്‌ പരിചയമുള്ള വല്ല അറബികളൂമുണ്ടോ എന്നന്വേഷിക്കും. എന്നിട്ടും പോരാതെ വരികയാണെങ്കില്‍ പള്ളിയും കോളേജും ഉണ്ടാക്കുന്നത്‌ മഹാപുണ്യകരമായ പ്രവര്‍ത്തിയായിട്ട്‌ കണക്കാക്കുന്ന പണക്കാരെ കാണും. (ഇസ്‌ലാമില്‍ പള്ളി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ധന സഹായം ചെയ്യുക എന്നുവെച്ചാല്‍ പുണ്യകരമായ കാര്യമാണൂ). അങ്ങിനെയൊക്കെയാണു മിക്കവാറും സംഘടനകള്‍ (ജമാഅത്തെ ഇസ്‌ലാമി മാത്രമല്ല) കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ഇന്നേവരെ ഒരു പ്രദേശത്ത്‌ പള്ളിയോ കോളേജോ സ്ഥാപിച്ചിട്ട്‌ ആ പ്രദേസത്തുകാര്‍ക്ക്‌ അതൊരുപദ്രവമായി എന്ന് ആരും പറഞ്ഞിട്ടില്ല. സി പി എം, ആര്‍ എസ്‌ എസ്‌ സംഘടനകളെ പോലെ ബോംബുണ്ടാകാനും സായുധ പരിശീലനം നടത്താനും ജമാഅത്തെ ഇസ്‌ലാമി ഇന്നേവരെ പിരിച്ചെടുത്ത പണം ഉപയോഗിച്ചിട്ടില്ല. അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ കക്കോടിയില്‍ ജമാഅത്തുകാരെ ആക്രമിച്ചവര്‍ രണ്ടുകാലില്‍ വീട്ടില്‍ പോകില്ലായിരുന്നു. യാതൊരു അക്രമവും പ്രതിരോധവും അണികളെ പടിപ്പിക്കാത്ത എക സംഘടന ജമാഅത്തെ ഇസ്‌ലാമിയായിരിക്കും എന്ന് വേണമെങ്കില്‍ പറയാന്‍ കഴിയും. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം മനുഷ്യര്‍ക്ക്‌ (മുസ്ളീങ്ങല്‍ക്ക്‌ മാത്രമല്ലെന്നോര്‍ക്കുക) ഗുണകരമായ കാര്യങ്ങള്‍ മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. അതു മനസ്സിലാക്കി തന്നെയാണു പല മഹാന്‍മാരും ആരൊക്കെ എന്തെല്ലാം അപവാദം പ്രചരിപ്പിച്ചിട്ടും ജമാഅത്തെ ഇസ്‌ലാമിയുമായി സഹകരിക്കുന്നത്‌.

    റാബിത്വയില്‍ നിന്നും ശബ്ബളം വാങ്ങുന്നതും അതില്‍ മെബ്ബറാകുന്നതും വലിയ കുറ്റമായിട്ടാണു സന്ദേഹി കാണുന്നത്‌! ദേവസ്വം ബോര്‍ഡില്‍ എന്‍ എസ്‌ എസ്‌ പ്രതിനിധികള്‍ മെംബ്ബറായി എന്ന പോലുള്ള സംഗതിയേ ഇതിലുമുള്ളൂ. റാബിത്വ എതോ അല്‍ഖാഇദ പോലുള്ള സംഘടയാണെന്ന് തെറ്റിദ്ദരിപ്പിക്കുമാറു പോസ്റ്റുന്നത്‌ എന്തിനാണെന്ന് മനസ്സിലാകുന്നുണ്ട്‌. ഇന്നേവരെ ലോകത്തെ ഒരു രാജ്യവും റാബിത്വയില്‍ നിന്നും ശബ്ബളം വാങ്ങുന്നവരെ മോശമായ രീതിയില്‍ ഒന്നും കരുതുകയോ പറയുകയോ ചെയ്തിട്ടില്ലെന്നിരിക്കെ 'സന്ദേഹി' ഇങ്ങനെയൊരു തെറ്റിദ്ദാരണ പരത്താന്‍ ഇറങ്ങിയിരിക്കുന്നതിണ്റ്റെ ഉദ്ദേശം ഒന്നു പറഞ്ഞാല്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  2. പ്രതികരണത്തിന് നന്ദി.

    മാർക്സിസ്റ്റ് പാർട്ടിയെ ന്യായീകരിക്കേണ്ട ബാധ്യത സന്ദേഹിക്കില്ല.തോമസ് ഐസക്കിനെപോലുള്ളവരെ സി ഐ എ ഏജന്റാക്കി പാഠവും മറ്റും എഴുതുന്ന ലേഖനങ്ങൾക്ക് അമിത പ്രാധാന്യം നൽകി കൊടുക്കാരുണ്ട് മാധ്യമം.
    സരിയാവാം തെറ്റാവാം.പക്ഷെ മറ്റുള്ളവരെ പറ്റി ഇങ്ങനെ ജനങ്ങളിൽ ധാരണ പരത്താമെങ്കിൽ അതേന്യായവും യുക്തിയും വെച്ച് ജമാ-അത്തിനെതിരെയും ആരോപണം ഉന്നയിക്കാമല്ലോ.

    ഗൾഫ് മലയാളികളിൽ നിന്ന് പണം പിരിക്കുന്നത് വിദേശപണം പറ്റലാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?എല്ലാ പാർട്ടിക്കാർക്കും ഗൾഫ് രാജ്യങ്ങളിൽ സംഘടനയുണ്ട്.അപ്പോൾ അതല്ല കാര്യം.വിദേശ ഗവണ്മെന്റുകൾ,വ്യക്തികൾ,സ്ഥാപനങ്ങൾ ഇവയിൽ നിന്ന് പണം പറ്റുന്നുണ്ടോ? അതാണ് പ്രശ്നം.
    അതും തെറ്റാണെന്ന് സന്ദേഹിക്ക് അഭിപ്രായമില്ല.അത് തുറന്നതും നിയമവിധേയവുമായിരിക്കണം.ഇനി അങ്ങിനെ ആണെങ്കിൽ തന്നെ തരുന്നവരുടെയും വാങ്ങുന്നവരുടെയും ഉദ്ദേശ്യങ്ങളെപറ്റി പരിശോധന ആവാമല്ലോ.

    ശീതസമരകാലത്ത് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ വത്തിക്കാനുണ്ടായിരുന്ന രാഷ്ട്രീയ ദൗത്യം പോലെ റാബിത്വ ക്കും ഉണ്ട്.അത് അടുത്ത പോസ്റ്റിൽ വായിക്കാം.റാബിത്വയുടെ സാമ്രാജ്യത്വ അജണ്ടകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നോക്കൂ.
    ഒ അബ്ദുല്ല പറഞ്ഞതും മാതൃഭൂമിയിൽ കത്തെഴുതിയ ആൾ പറഞ്ഞതുമെല്ലാം സംശയമായിത്തന്നെ കിടക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. paisa kondu kettidam paniyaalum, manaushyanu upayogamulla kaaryangal cheyyunnathumaanu JIHnte bheekara pravarthanam !

    Why he silent on those who spent money for blast!

    That is ok for him !

    Something wrong with this blogger.

    മറുപടിഇല്ലാതാക്കൂ